പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

2020-12-19 8

Actor Devan appreciate Pinarayi Vijayan for LDF victory in local body election

പിണറായി വിജയനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച താരമാണ് നടന്‍ ദേവന്‍.തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ദേവന്‍ പിണറായിക്കെതിരെ ഫേസ്ബുക്കില്‍ നെടുനീളന്‍ പോസ്റ്റും പങ്കുവെച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ട് പിന്നാലെ തന്റെ പഴയ നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് താരം.ഫേസ്ബുക്കിലൂടെയാണ് മുഖ്യനെ പുകഴ്ത്തിയുള്ള ദേവന്റെ പ്രതികരണം

Videos similaires